Operation Toofan

കേരളത്തിൽ മയക്കുമരുന്ന് വ്യാപനത്തിനെതിരെ സർക്കാർ ആരംഭിച്ച വിപുലമായ ഓപ്പറേഷൻ തൂഫാൻ (Operation Toofan) കാമ്പെയ്‌ന്റെ രണ്ടാം ഘട്ടമാണ് ഓപ്പറേഷൻ തൂഫാൻ 2.0 (Operation Toofan 2.0).