പെട്ടമല വ്യൂ പോയിന്റ്
20 വര്‍ഷത്തിലധികമായി പ്രവര്‍ത്തനം നിലച്ചിരിക്കുന്ന പാറമടകളുള്ള പ്രദേശമാണ് പെട്ടമല. ഈ മലയുടെ മുകളില്‍ നിന്നുള്ള വ്യൂ പോയിന്റ് വളരെ പ്രസിദ്ധമാണ്. വെള്ളം നിറഞ്ഞ പാറമടകളില്‍ അപകടങ്ങള്‍ വര്‍ദ്ധിച്ചതിനാല്‍ വെള്ളത്തില്‍ ഇറങ്ങുന്നത് നിരോധിച്ചിരിക്കുകയാണ്.