സ്ഥാപന ഘടന
👩💼 പ്രസിഡന്റ്
പഞ്ചായത്തിന്റെ മുഖ്യ ഭരണാധികാരി. വികസന പ്രവർത്തനങ്ങൾക്കും ഭരണനടപടികൾക്കും നേതൃത്വം നൽകുന്നു.
👨💼 വൈസ് പ്രസിഡന്റ്
പ്രസിഡന്റിനെ സഹായിക്കുകയും അഭാവത്തിൽ ഭരണ ചുമതലകൾ നിർവഹിക്കുകയും ചെയ്യുന്നു.
ധനകാര്യ സമിതി
ബജറ്റ്, വരവ്-ചെലവ്, ധനകാര്യ നിയന്ത്രണം.
വികസന സമിതി
വികസന പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു.
ക്ഷേമകാര്യ സമിതി
സാമൂഹ്യ സുരക്ഷാ പദ്ധതികൾ, ക്ഷേമ പ്രവർത്തനങ്ങൾ.
ആരോഗ്യ-വിദ്യാഭ്യാസ സമിതി
ആരോഗ്യ സംരക്ഷണവും വിദ്യാഭ്യാസ വികസനവും.
📁 പഞ്ചായത്ത് സെക്രട്ടറി
പഞ്ചായത്തിന്റെ ഭരണ നിർവഹണത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ.
അസിസ്റ്റന്റ് സെക്രട്ടറി
പഞ്ചായത്തിന്റെ ഭരണ-ഓഫീസ് പ്രവർത്തനങ്ങൾ, കുടുംബശ്രീ പ്രവര്‍ത്തനം, ക്ഷേമപദ്ധതികള്‍ എന്നിവയുടെ ഏകോപകനം. പട്ടികജാതി വികസന പദ്ധതി നിർവഹണം.
ഹെഡ് ക്ലാര്‍ക്ക്
ഓഫീസ് പ്രവർത്തനങ്ങളുടെ ഏകോപനം, ഫയൽ നിയന്ത്രണം, ഭരണ സഹായം.
അക്കൗണ്ടന്റ്
സാമ്പത്തിക ഇടപാടുകൾ, വരവ്-ചെലവ് കണക്കുകൾ, ബജറ്റ് നിയന്ത്രണം.
സീനിയര്‍ ക്ലാർക്കുമാർ
അപേക്ഷകൾ സ്വീകരിക്കൽ, രേഖ പരിപാലനം, സർട്ടിഫിക്കറ്റ് നടപടികൾ.
ക്ലാര്‍ക്കുമാര്‍
ഫയലുകള്‍ കൈകാര്യം ചെയ്യല്‍, നകുതി പിരിവ്, രജിസ്റ്ററുകളുടെ പരിപാലനം, വാര്‍ഡ് ചുമതലകള്‍, സേവന പ്രവര്‍ത്തനങ്ങള്‍
ഓഫീസ് അറ്റന്റന്റ്
ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം, ഓഫീസ് ക്രമീകരണം, പൊതുവായ സഹായ പ്രവര്‍ത്തനങ്ങള്‍.
വാർഡ് മെമ്പർമാർ
വാർഡ് വികസന പ്രവർത്തനങ്ങൾ, ജനസമ്പർക്കം, പ്രാദേശിക പദ്ധതികൾ.
ഓവർസിയർ
നിർമ്മാണ പ്രവർത്തനങ്ങൾ, സാങ്കേതിക പരിശോധന, എസ്റ്റിമേറ്റ് തയ്യാറാക്കൽ.
വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ
വികസന പദ്ധതികൾ, ക്ഷേമപദ്ധതികൾ, ഫീൽഡ് പരിശോധന.
ഹരിതകർമ്മസേന
മാലിന്യ സംസ്കരണം, ശുചിത്വ പ്രവർത്തനങ്ങൾ, പരിസ്ഥിതി സംരക്ഷണം.
അങ്കണവാടി പ്രവർത്തകർ
ശിശുക്ഷേമ പ്രവർത്തനങ്ങൾ, പോഷകാഹാര വിതരണം, പ്രീ-സ്കൂൾ വിദ്യാഭ്യാസം.