സെക്രട്ടറി ഗ്രാമപഞ്ചായത്ത്

മുടക്കുഴ ഗ്രാമപഞ്ചായത്ത്
സെക്രട്ടറി പ്രൊഫൈൽ
പഞ്ചായത്ത് സെക്രട്ടറിയുടെ ഔദ്യോഗിക പ്രൊഫൈൽ
സെക്രട്ടറി
പഞ്ചായത്ത് സെക്രട്ടറി

☎   +919496045739 

സുമേഷ് കുമാര്‍ പി കെ

✦ സെക്രട്ടറി· മുടക്കുഴ ഗ്രാമപഞ്ചായത്ത്

കൂടുതലായി ഗ്രാമ വികസന വകുപ്പ് സേവന പരിചയസമ്പത്തുള്ള അദ്ദേഹം, കഴിഞ്ഞ രണ്ട് വർഷമായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി സ്ഥാനം ഏറ്റെടുത്തിട്ട്. മുടക്കുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായി 1 വര്‍ഷത്തിലധികമായി സേവനമനുഷ്ഠിച്ചു വരുന്നു. ഭരണപരമായ പരിചയസമ്പത്തും ഉത്തരവാദിത്തബോധവും മുൻനിർത്തി പഞ്ചായത്തിന്റെ ദൈനംദിന ഭരണനിർവഹണത്തിലും വിവിധ വികസന-ക്ഷേമ പ്രവർത്തനങ്ങളുടെ ഏകോപനത്തിലും സജീവമായി ഇടപെടുന്നു. ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും കാര്യക്ഷമമായും സമയബന്ധിതമായും നിർവഹിച്ചുവരുന്നു.

⌂
ഔദ്യോഗിക വിലാസം സെക്രട്ടറി, മുടക്കുഴ ഗ്രാമപഞ്ചായത്ത് , മുടക്കുഴ പി.ഒ, പിന്‍ 683 546, എറണാകുളം ജില്ല, കേരളം  
✉
ഔദ്യോഗിക ഇ-മെയില്‍ mudakuzhagramapanchayat@gmail.com