കാഴ്ചപ്പാടും ദൗത്യവും
മുടക്കുഴ ഗ്രാമപഞ്ചായത്ത്
കാഴ്ചപ്പാട്
VISION
സുസ്ഥിര വികസനവും ജനപങ്കാളിത്തവും ഉറപ്പാക്കി, ശുചിത്വവും സമത്വവും സമൃദ്ധിയും നിറഞ്ഞ ഒരു മാതൃകാ ഗ്രാമപഞ്ചായത്തായി മുടക്കുഴയെ ഉയർത്തുക.
ദൗത്യം
MISSION
ഗുണമേന്മയുള്ള സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കി, ആരോഗ്യവും വിദ്യാഭ്യാസവും സാമൂഹിക സുരക്ഷയും പരിസ്ഥിതി സംരക്ഷണവും മുൻനിർത്തി ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക.
ഗുണമേന്മാ നയം
QUALITY POLICY
സമ്പൂർണ്ണ ഗുണമേന്മാ സംവിധാനം നടപ്പിൽ വരുത്തി പൊതുജനങ്ങൾക്ക് സമയബന്ധിതമായി ഗുണമേന്മയുള്ള സേവനങ്ങൾ ലഭ്യമാക്കി സുതാര്യവും കാര്യക്ഷമവും അഴിമതി രഹിതവുമായ ഭരണം കാഴ്ചവെച്ച് ജനങ്ങളുടെ പരിപൂർണ്ണ സംതൃപ്തിയും പഞ്ചായത്തിന്റെ സമഗ്രമായ പുരോഗതിയും ഉറപ്പുവരുത്തി ജനസൗഹൃദ പഞ്ചായത്തായി മാറ്റുകയാണ് ഈ പഞ്ചായത്തിന്റെ നയം.