അജിത്കുമാര്‍ എ റ്റി
I. വ്യക്തിഗത വിവരങ്ങൾ
- പേര്: അജിത്കുമാര്‍ എ റ്റി
- പദവി: വൈസ് പ്രസിഡന്റ്, മുടക്കുഴ ഗ്രാമ പഞ്ചായത്ത്
- ജനനത്തീയതി: 15-05-1979
- മേൽവിലാസം: എമ്പാശ്ശേരി വീട്, മുടക്കുഴ പി.ഒ, മുടക്കുഴ, പിന് 683546
- വിദ്യാഭ്യാസ യോഗ്യത: പ്രീഡിഗ്രീ
- ഫോൺ നമ്പർ: +91 9447874497
- രാഷ്ട്രീയ പാർട്ടി/മുന്നണി: ഇന്റർനാഷണൽ കോൺഗ്രസ്
II . രാഷ്ട്രീയ/പൊതുപ്രവർത്തന പരിചയം
- നിലവിലെ വാർഡ്: വാർഡ് 12, തൃക്കേപ്പാറ
- മുൻകാല പദവികൾ: 2015 മുതൽ 2020 വരെ: വൈസ് പ്രസിഡന്റ്, മുടക്കുഴ ഗ്രാമപഞ്ചായത്ത്
- 2020 മുതല്‍ 2023 വരെ : കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍
- 2023 മുതല്‍ 2024 വരെ : കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്