ജീന പോള്‍

മുടക്കുഴ ഗ്രാമപഞ്ചായത്ത്
ജനപ്രതിനിധി പ്രൊഫൈൽ
വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്റെ ഔദ്യോഗിക പ്രൊഫൈൽ
പഞ്ചായത്ത് വൈസ് പ്രസിഡന്റ്
ചെയര്‍മാന്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി

☎   +919645488004 

ജീന പോള്‍

✦ ചെയര്‍മാന്‍ വികസനകാര്യസ്റ്റാന്‍ഡിംഗ് കമ്മറ്റി · മുടക്കുഴ ഗ്രാമപഞ്ചായത്ത്

ആദ്യമായി ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട് പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നു. 18 വർഷത്തെ ആതുരസേവന രംഗത്തെ പ്രവർത്തന പരിചയം സമൂഹത്തിന്റെ വിവിധ ആവശ്യങ്ങൾ അടുത്തറിയുന്നതിനും ജനകീയ ഇടപെടലുകൾ കാര്യക്ഷമമായി നടത്തുന്നതിനും സഹായകമാകുന്നു. നിരാലംബരും അശരണരുമായവർക്കും ആവശ്യമായ സഹായങ്ങൾ എത്തിക്കുന്നതിൽ വിവിധ ചാരിറ്റി പ്രവർത്തനങ്ങളിലൂടെ 5 വര്‍ഷക്കാലത്തിലധികമായി സജീവമായി പങ്കാളിയാണ്. ജനപങ്കാളിത്തത്തോടെയുള്ള വികസനം, സാമൂഹിക ക്ഷേമം, സേവനപ്രവർത്തനം എന്നിവയ്ക്ക് പ്രാധാന്യം നൽകി ഉത്തരവാദിത്തത്തോടെ പ്രവർത്തിച്ചുവരുന്നു.

⌂
വാർഡ് 6- പാണ്ടിക്കാട് 
◇
രാഷ്ട്രീയ പാർട്ടി/മുന്നണി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് 

വ്യക്തിഗത വിവരങ്ങൾ

ജനന തീയതി
03-03-1986
വിലാസം
ആലിയാട്ടുകുടി വീട്, മുടക്കുഴ പി.ഒ, മുടക്കുഴ, മുടക്കുഴ 683 546
വിദ്യാഭ്യാസം
പ്ലസ് ടു. ജനറല്‍ നേഴ്സിംഗ് ആന്റ് മിഡ് വൈഫെറി
തൊഴില്‍
ഫാര്‍മസിസ്റ്റ്

ഔദ്യോഗിക വിവരങ്ങൾ

സ്ഥാപനം
മുടക്കുഴ ഗ്രാമപഞ്ചായത്ത്
പദവി
ചെര്‍മാന്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി
ബന്ധപ്പെടുക
9645488004
ജനപ്രതിനിധി സേവന പരിചയം - ജനപ്രതിനിധിയാകുന്നത് ആദ്യമായിട്ട്
നിലവിൽ ചെര്‍മാന്‍ -വികനസകാര്യം