ഷൈമി വര്‍ഗ്ഗീസ്

മുടക്കുഴ ഗ്രാമപഞ്ചായത്ത്
ജനപ്രതിനിധി പ്രൊഫൈൽ
പഞ്ചായത്ത് പ്രസിഡന്റിന്റെ ഔദ്യോഗിക പ്രൊഫൈൽ
പഞ്ചായത്ത് പ്രസിഡന്റ്
പഞ്ചായത്ത് പ്രസിഡന്റ്

☎   9496045738 

ഷൈമി വർഗീസ്

✦ പ്രസിഡന്റ് · മുടക്കുഴ ഗ്രാമപഞ്ചായത്ത്

സുതാര്യവും ജനകീയവുമായ ഭരണത്തിലൂടെ പഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വ്യക്തിയാണ് നിലവിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. തൻ്റെ ഭരണപരമായ മികവും വിശകലനപാടവവും ഔദ്യോഗിക പദവിയിൽ ജനക്ഷേമത്തിനായി വിനിയോഗിക്കുന്നു. പഞ്ചായത്തിലെ ഒന്‍പതാം വാർഡിനെ പ്രതിനിധീകരിക്കുന്ന പ്രസിഡന്റിന് ഒന്നര പതിറ്റാണ്ടിലേറെ നീണ്ട പൊതുപ്രവർത്തന പരിചയമുണ്ട്. മുന്‍പ് മുടക്കുഴ ഗ്രാമ പഞ്ചായത്തിന്റെ തന്നെ പ്രസിഡന്റും വൈസ് പ്രസിഡന്റുമായിരുന്നു.

⌂
വാർഡ് 9- തുരുത്തി തെക്ക് 
◇
രാഷ്ട്രീയ പാർട്ടി/മുന്നണി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് 

വ്യക്തിഗത വിവരങ്ങൾ

ജനന തീയതി
20-05-1972
വിലാസം
മോളത്ത്പുതുശ്ശേരി വീട്, തുരുത്തി പി.ഒ, തുരുത്തി 683 545
വിദ്യാഭ്യാസം
പ്രീഡിഗ്രീ
തൊഴില്‍
ഇല്ല

ഔദ്യോഗിക വിവരങ്ങൾ

സ്ഥാപനം
മുടക്കുഴ ഗ്രാമപഞ്ചായത്ത്
പദവി
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
ബന്ധപ്പെടുക
9496045738
ജനപ്രതിനിധി സേവന പരിചയം
2010 – 2015 ജനപ്രതിനിധി
വൈസ് പ്രസിഡന്റ്, മുടക്കുഴ ഗ്രാമപഞ്ചായത്ത് 
2015 – 2020 ജനപ്രതിനിധി
പ്രസിഡന്റ്, മുടക്കുഴ ഗ്രാമപഞ്ചായത്ത് 
2020 – 2025 ജനപ്രതിനിധി 
ജില്ലാ പഞ്ചായത്ത് മെമ്പര്‍ 
നിലവിൽ പഞ്ചായത്ത് പ്രസിഡന്റ്