ഉഷ ദാസ്
മുടക്കുഴ ഗ്രാമപഞ്ചായത്ത്
ജനപ്രതിനിധി പ്രൊഫൈൽ
ചെയര്മാന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റന്‍ഡിംഗ് കമ്മറ്റി ഔദ്യോഗിക പ്രൊഫൈൽ

ചെയര്മാന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റന്‍ഡിംഗ് കമ്മറ്റി
ഉഷ ദാസ്
✦ ചെയര്മാന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റന്‍ഡിംഗ് കമ്മറ്റി · മുടക്കുഴ ഗ്രാമപഞ്ചായത്ത്
കുടുംബശ്രീ രൂപീകരണത്തിന്റെ തുടക്കം മുതൽ പഞ്ചായത്തിലെ സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടുവരുന്നു. കുടുംബശ്രീ, സി.ഡി.എസ്, എ.ഡി.എസ് സംവിധാനങ്ങളുടെ പ്രവർത്തനങ്ങളുമായി ചേർന്ന് സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനായി പ്രവർത്തിച്ചുവരുന്നു.അഞ്ച് വർഷക്കാലം പഞ്ചായത്ത് മെമ്പറായി പ്രവർത്തിച്ച അനുഭവസമ്പത്തുമായി ജനകീയ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ്. സ്ത്രീകളുടെ അവകാശങ്ങളും അവസരങ്ങളും ശക്തിപ്പെടുത്തുന്നതിനും അവരുടെ ആത്മവിശ്വാസവും സ്വയംപര്യാപ്തതയും വളർത്തുന്നതിനുമായി അക്ഷീണം പ്രവർത്തിച്ചുവരുന്നു.
വാർഡ് 14- ഇളമ്പകപ്പിള്ളി തെക്ക്
രാഷ്ട്രീയ പാർട്ടി/മുന്നണി: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്)
വ്യക്തിഗത വിവരങ്ങൾ
ജനന തീയതി
10-04-1970
വിലാസം
നെടുവേലിക്കുടി വീട്, ഇളമ്പകപ്പിള്ളി, ഇളമ്പകപ്പിള്ളി പി.ഒ 683 544
വിദ്യാഭ്യാസം
പി.ഡി.സി
തൊഴില്‍
ഇല്ല
ഔദ്യോഗിക വിവരങ്ങൾ
സ്ഥാപനം
മുടക്കുഴ ഗ്രാമപഞ്ചായത്ത്
പദവി
ചെയര്മാന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റന്‍ഡിംഗ് കമ്മറ്റി
ബന്ധപ്പെടുക
9747265936
സേവന പരിചയം
2001 – 2010 ചെര്‍പേഴ്സണ്‍
സി.ഡി.എസ് മുടക്കുഴ ഗ്രാമപഞ്ചായത്ത്
സി.ഡി.എസ് മുടക്കുഴ ഗ്രാമപഞ്ചായത്ത്
2010 – 2015 ജനപ്രതിനിധി
വാര്‍ഡ് മെമ്പര്‍
വാര്‍ഡ് മെമ്പര്‍
2015 – 2025 കുടുംബശ്രീ എ.ഡി.എസ് പ്രവര്‍ത്തനം
എ.ഡി.എസ് ചെയര്‍പേഴ്സണ്‍, സി.ഡി.എസ് മെമ്പര്‍, റിസോഴ്സ് പേഴ്സണ്‍
എ.ഡി.എസ് ചെയര്‍പേഴ്സണ്‍, സി.ഡി.എസ് മെമ്പര്‍, റിസോഴ്സ് പേഴ്സണ്‍
നിലവിൽ ചെയര്മാന് - ആരോഗ്യം വിദ്യാഭ്യാസം