ഡ്രൈവര്‍ ഒഴിവ്
October 29, 2026
താല്കാലിക നിയമനം ഡ്രൈവര്‍ കം ഓഫീസ് അസിസ്റ്റന്റ്
മുടക്കുഴ ഗ്രാമ പഞ്ചായത്ത് ആഫീസിലെ ഔദ്യോഗിക വാഹനം ഓടിക്കുന്നതിന് പരിചയ സമ്പന്നരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 06/11/2026 വെള്ളിയാഴ്ച വൈകിട്ട് 5 മണി വരെ.
നിയമന രീതി - ദിവസ വേതനം (പരാമവധി 179 ദിവസം)
പ്രായപരിധി - 21-40 (നിയമാനുസൃത ഇളവുകള്‍ ബാധകം)
യോഗ്യത–
1. ഏഴാം ക്ലാസ്സ് പാസ്സായിരിക്കണം
2. LMV ഡ്രൈവിംഗ് ലൈസന്‍സ്
(ലൈസന്‍സ് എടുത്ത് 3 വര്‍ഷം പൂര്‍ത്തിയായവര്‍)
സ്കില്‍ ടെസ്റ്റ് - മോട്ടോർ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ നടത്തുന്ന പ്രായോഗിക പരീക്ഷ.
മെഡിക്കല്‍ ഫിറ്റ്നസ്–
a) Ear - Hearing should be perfect.
Right eye Left eye
b) Eye - Distant vision :6/6 Snellen 6/6 Snellen
Near vision :0.5snellen0.5snellen
Colour Vision :Normal
Night blindness :Nil
c) Muscles and joints - No paralysis and all joints must be capable of free movement.
d) Nervous System - Perfectly normal and free from any infectious diseases
സമര്‍പ്പിക്കേണ്ട രേഖകള്‍
1. ബയോഡേറ്റ
2. ഡ്രൈവിംഗ് ലൈസന്‍സിന്റെ പകര്‍പ്പ്.
3. വിദ്യാഭ്യാസ യോഗ്യത തെളിയ്ക്കുന്ന സര്‍ട്ടിഫിക്കറ്റ്.
4. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്.
5. പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ്.
6. റേഷന്‍കാര്‍ഡിന്റെ പകര്‍പ്പ്.
7. മെഡിക്കല്‍ ഫിസിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നിശ്ചിത മാതൃകയില്‍.
8. കാഴ്ച്ച സംബന്ധിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിശ്ചിത മാതൃകയില്‍.
അപേക്ഷ സമര്‍പ്പണം -
06/11/2026 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്കുള്ളില്‍ പഞ്ചായത്ത് ആഫീസില്‍ ലഭ്യമാക്കേണ്ടതാണ്.

- മെഡിക്കല്‍ ഫിസിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് മാതൃക
- കാഴ്ച്ച സംബന്ധിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് മാതൃക
- ഡ്രൈവര്‍ ഒഴിവ് നോട്ടീസ്